എന്നെ കുറിച്ച്...

ആനയെ വര്‍ണികുമ്പോള്‍ ലക്ഷണമൊത്ത ഗജവീരന്‍ എന്നൊക്കെ പറയാം. മനുഷ്യനെ കുറിച്ച് പറയുമ്പോള്‍ അതിവീരന്‍ എന്നും ആക്കാം!

ഞാന്‍ മനുഷ്യന്‍ എന്നാ ഗണത്തില്‍ പെടും. എങ്കിലും അതിസഹസികതയോ അതിലേറെ കലപ്രകടനമോ കാഴ്ചവെക്കാത്ത ഒരു സാധാരണ പെണ്‍കുട്ടി.


കുറച്ചൂടെ വിശദീകരിച്ചു പറഞ്ഞാല്‍ ഒരു മനക്കലെ തത്ത! ഒരുപാടു സ്വപ്നം കാണുകയും പെട്ടന്ന് വികരവിവശയാകുകയും ചെയ്യുന്ന ഒരു മലയാളി.

എന്റെ പേര് രൂപ എന്നാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്നു. ഒരുപാടു പറഞ്ഞു മുഷിപ്പിക്കുന്നില്ല.എന്റെ ലോകത്തേക്ക് സ്വാഗതം...