മനസ്സിലെ മഞ്ഞുതുള്ളി
ഉരുകാൻ ഞാൻ കൊതിപ്പൂ,
ലളിച്ചോരെൻ സ്വപ്നം
വിദൂരമെങ്കിലും...
അറിയാതെ മന്ത്രിക്കുന്നു
ആരോ എവിടെയോ
പുതിയ തീരത്തു
ജീവനണയണം പോൽ!
ഉത്തരങ്ങളില്ലെനിക്ക്
അറില്ലെന്നോഴികെ.
ഉയിർ വെടിയണമൊരിക്കൽ
മറുപടികൾ കാക്കാതെ!
(എപ്പോഴോ കുറിച്ച് വച്ച നാലു വരികൾ ശ്രദ്ധയിൽ പെട്ടത് ഇന്നാണ്. ജീവച്ഛവമായി കിടക്കുന്ന എന്റെ ഈ ബ്ലോഗ് പുനരുജീവിപ്പിക്കാൻ ഒരു എളിയ ശ്രമം)
പഴയ കുറിപ്പുകളുടെ അത്ര ഇഷ്ടായില്ല ..എന്തോ എനിക്ക് കവിത വായിച്ചു ആസ്വദിക്കാൻ അറിയില്ലാത്തത് കൊണ്ടാവണം ...
ReplyDeleteനന്ദി സുഹൃത്തേ
Deleteവീണ്ടും സജീവമാവുക.
ReplyDeleteസ്നേഹത്തിനു നന്ദി
Deletethudarnnum ezhuthuka... voice of village girl ippo anatham aayi kidakkugayanu avidekkum oru shreda nalkanam :) chechiyude workugalkayi kaathirikunnu :)
ReplyDeleteതീർച്ചയായും
Deleteപുനരുജ്ജീവിപ്പിക്കൂ
ReplyDeleteവളരെ സന്തോഷമാണ് ഒരു സുഹൃത്തിനെ വീണ്ടും കാണുകയെന്നത്!
നന്ദി അജിത്തെട്ടാ
Deleteസജീവമാകുക ..ആശംസകള്‍
ReplyDeleteനന്ദി സുഹൃത്തേ
Delete